tag:blogger.com,1999:blog-5206614308600137128.post3822356520439771223..comments2023-12-06T19:35:13.961+05:30Comments on യയാതിപുരം: ഡോക്ടര്‍ ജനദൃഷ്ടിയില്യയാതിപുരംhttp://www.blogger.com/profile/04440177686245002302noreply@blogger.comBlogger4125tag:blogger.com,1999:blog-5206614308600137128.post-41958094100959998282009-05-18T23:04:00.000+05:302009-05-18T23:04:00.000+05:30എല്ലാവരും ഡോക്ടറുടെ അടുത്ത് പോകും
പിന്നെ വെറുതെ അ...എല്ലാവരും ഡോക്ടറുടെ അടുത്ത് പോകും
പിന്നെ വെറുതെ അവരെ കുറ്റം പറയും
ഏറ്റവും നല്ല സേവനം ചെയ്യുന്നവരാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍
നാളെ രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാത്തവര്‍ ഡോക്ടറെ ആക്ഷേപിക്കവുന്നതാണ്
പഴുത്തു നാറുമ്പോള് ആരാണ് വച്ച് കെട്ടുന്നത്Anonymoushttps://www.blogger.com/profile/15150272755278203009noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-87222652416648821662009-05-16T10:01:00.000+05:302009-05-16T10:01:00.000+05:30Isn't it a bit unnerving that doctors call what th...Isn't it a bit unnerving that doctors call what they do "practice?;-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-36780397038493369142009-05-13T19:31:00.000+05:302009-05-13T19:31:00.000+05:30സമൂഹത്തിന്റെ ഒരു പരിശ്ചേദം ആണു ഡോക്ടര്‍ സമൂഹം.
ഡോ...സമൂഹത്തിന്റെ ഒരു പരിശ്ചേദം ആണു ഡോക്ടര്‍ സമൂഹം.
ഡോക്ടറകാന് വേണ്ടി ഒരു പറ്റം ആള്‍ക്കാരെ ദൈവം സൃഷ്ടിക്കുന്നില്ല
സമൂഹത്തിലെന്നപോലെ അവരിലും നല്ലവരും ഇടത്തരക്കാരും
കൊള്ളക്കാരും കൊള്ളരുതാത്തവരും എന്തിനു പെണ്ണു പിടിയരും
വരെ കാണും.അതു മറ്റു തൊഴില്‍ മേഖലകളിലും കാണും.
അതുമാറ്റാനും സാധിക്കില്ല.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-72642284088630460142009-05-13T10:05:00.000+05:302009-05-13T10:05:00.000+05:30നമ്മുടെ മുന്‍ മന്ത്രി പി.ജെ.ജോസഫിന്റെ കൈ പൊക്കാന്‍...നമ്മുടെ മുന്‍ മന്ത്രി പി.ജെ.ജോസഫിന്റെ കൈ പൊക്കാന്‍ കഴിയില്ലായിരുന്നു എന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിരുന്നു. പിന്നെങ്ങനെ അയാള്‍ അടുത്തിരുന്ന് സ്ത്രീയ കടന്നു പിടിക്കും. ഡോക്ടര്‍മാര്‍ നീണാള്‍ വാഴ്ക.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com