tag:blogger.com,1999:blog-5206614308600137128.post5963046365298757530..comments2023-12-06T19:35:13.961+05:30Comments on യയാതിപുരം: ആനന്ദം: ഒരു ചരിത്രപഠനംയയാതിപുരംhttp://www.blogger.com/profile/04440177686245002302noreply@blogger.comBlogger7125tag:blogger.com,1999:blog-5206614308600137128.post-76536094798604332992009-03-04T02:20:00.000+05:302009-03-04T02:20:00.000+05:30സ്വാർത്ഥമായ വിഷയാരാധനയിൽ നിന്നു ലഭിക്കുന്ന ആനന്ദം ...സ്വാർത്ഥമായ വിഷയാരാധനയിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക. ‘വിഷയാരാധന‘ ഇവിടെ വിശദമാക്കാൻ ഒന്നു ശ്രമിച്ചുനോക്കിയതാണ്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-9027998202588035502009-03-03T12:22:00.000+05:302009-03-03T12:22:00.000+05:30പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഭൌതികസുഖങ്ങൾക്ക് ...പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഭൌതികസുഖങ്ങൾക്ക് നിലനില്പില്ല. ഒന്നു കിട്ടി കുറെകഴിയുമ്പോൾ മടുക്കും, അപ്പോൾ വേറൊന്നു ലഭിക്കണം എന്നു തോന്നും അങ്ങിനെ അതിനുവേണ്ടി എല്ലാം ത്യജിക്കേണ്ടിവരും.
ഭഗവദ് ഗീതയിൽ ഇങ്ങനെ പറയുന്നു:

"ധ്യായതേ വിഷയാന്‍ പുംസഃ സംഗസ്തേഷുപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ // ഭിജായതേ.
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത് സ്മൃതി വിഭ്രമഃ
പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-20913358745868158172009-03-03T03:10:00.000+05:302009-03-03T03:10:00.000+05:30ആനന്ദവും ആപേക്ഷികമല്ലേ? ഒരിക്കൽ ആനന്ദം തന്നിരുന്ന ...ആനന്ദവും ആപേക്ഷികമല്ലേ? ഒരിക്കൽ ആനന്ദം തന്നിരുന്ന കാര്യങ്ങൾ എല്ലാക്കാലത്തും അങ്ങിനെ ആയിരിക്കണമെന്നുണ്ടോ?അനുരഞ്ജനhttps://www.blogger.com/profile/18250965093112366661noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-20603141617689513802009-03-01T15:39:00.000+05:302009-03-01T15:39:00.000+05:30"സ്നേഹം താന്‍ ശക്തി ജഗത്തില്‍..സ്വയം സ്നേഹം താനാനന..."സ്നേഹം താന്‍ ശക്തി ജഗത്തില്‍..
സ്വയം സ്നേഹം താനാനന്ദമാര്‍ക്കും.."

എന്നു കൂടി ഈ ചിന്തകളിലേയ്ക്ക് ചേര്‍ത്തുവയ്ക്കട്ടെ.

('അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവ' എന്നല്ലേ ഗുരുദേവന്റെ വരികള്‍ എന്നൊരു....)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-89117260656555962942009-03-01T13:11:00.000+05:302009-03-01T13:11:00.000+05:30പ്രതിഫലം ആഗ്രഹിക്കാതെയുള്ള കര്‍മ്മം ആണ് ആനന്ദം നല്...പ്രതിഫലം ആഗ്രഹിക്കാതെയുള്ള കര്‍മ്മം ആണ് ആനന്ദം നല്‍കുന്നതെന്ന് എനിക്കു തോന്നുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-30705226446914904052009-03-01T13:02:00.000+05:302009-03-01T13:02:00.000+05:30ആനന്ദം അനുഭവിക്കാൻ അതിരുവിട്ട് ഓടുന്നതാണ് എല്ലാ ...ആനന്ദം അനുഭവിക്കാൻ അതിരുവിട്ട് ഓടുന്നതാണ് എല്ലാ അസ്വസ്ഥതകൾക്കും കാരണം. നിത്യകർമ്മത്തിൽ ആനന്ദവും നിർബ്ബന്ധമാണ്.
അന്വേഷണം തുടരുക.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-61156481479274825852009-03-01T12:50:00.000+05:302009-03-01T12:50:00.000+05:30ശരിയാണ്. ഒരാൾക്ക് ആനന്ദം ഉളവാക്കുന്ന വസ്തുവോ സംഭവമ...ശരിയാണ്. ഒരാൾക്ക് ആനന്ദം ഉളവാക്കുന്ന വസ്തുവോ സംഭവമോ മറ്റൊരാൾക്ക് സന്തോഷം ഉണ്ടാക്കണമെന്നില്ല , മാത്രമല്ല ചിലപ്പോൾ അരോചകവും ആയിതോന്നാം. എങ്കിലും കുഞ്ഞുങ്ങളുടെ ചിരിയിൽ സന്തോഷിക്കാത്തവർ-ആനന്ദം കാണാത്തവർ വളരെ വളരെ ചുരുക്കമായിരിക്കില്ലേ?ജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.com