tag:blogger.com,1999:blog-5206614308600137128.post712935000189247709..comments2023-12-06T19:35:13.961+05:30Comments on യയാതിപുരം: രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയയന്ത്രിക്കാംയയാതിപുരംhttp://www.blogger.com/profile/04440177686245002302noreply@blogger.comBlogger4125tag:blogger.com,1999:blog-5206614308600137128.post-86253656110828879172010-09-11T10:30:26.499+05:302010-09-11T10:30:26.499+05:30എന്റെ വീട്ടില്‍ ഒരു പുളിഞ്ചി മരം ഉണ്ട്. എന്തിനധികം...എന്റെ വീട്ടില്‍ ഒരു പുളിഞ്ചി മരം ഉണ്ട്. എന്തിനധികം,ഇതൊന്നു മതി നൂറു കന്നക്കിനു കായ പിടിക്കുന്നുണ്ട്. കൂടുതലും പൊഴിഞ്ഞു താഴെ വീണു മണ്ണിനു വളമാകുന്നു. ബാക്കി ഉള്ളത് വഴിയെ പോകുന്ന സ്കൂള്‍ കുട്ടികള്‍ പറിച്ചു തിന്നുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ , കൊലസ്റൊരോലും പ്രഷറും ധാരാളമുള്ള എനിക്ക്, ഒന്ന് പരീക്ഷിക്കാന്‍ പൂതി. പക്ഷെ എന്ത് ചെയ്യാം, ഡോക്ടര്‍ പണിക്കരും കഴിക്കേണ്ട അളവ് നിര്‍ദ്ദേശിച്ചില്ല . അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-49800508085632370772010-09-10T20:12:53.266+05:302010-09-10T20:12:53.266+05:30ദ്രവ്യങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ എ...ദ്രവ്യങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ എത്രയൊക്കെ എന്ന അളവുകൂടി നിര്‍ദ്ദേശിക്കണം - കര്‍ശനമായും, ഇല്ലെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നു പ്രവചിക്കുവാന്‍ സാധ്യം ആവുകയില്ല .

കാരണം പല മരുന്നുകള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ അവയുടെ അളവില്‍ വരുന്ന അനുപാതം പ്രധാനം ആണ്.

"ഋഷയസ്ത്വേവ ജാനന്തി യോഗസംയോഗജം ഫലം"

എന്നു പ്രമാണം അതായത് പല മരുന്നുകള്‍ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-25205263804181888122010-09-07T09:49:06.630+05:302010-09-07T09:49:06.630+05:30കാന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ ...കാന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ അള്‍സര്‍ ഉള്ളവര്‍ക്ക് അത് വഷളാകും എന്ന് മാത്രമല്ല, ഇല്ലാത്തവര്‍ക്ക് അത് പിടികൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോള്‍ കൂടാതെ സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക എന്നതാണ്. ഹോമിയോയില്‍ അലിഗം സത്ത് എന്ന പേരില്‍ ലഭിക്കുന്ന വെളുത്തുള്ളി സത്ത് ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കഴിച്ചാല്‍ Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-53177470496979642412010-09-07T09:39:03.820+05:302010-09-07T09:39:03.820+05:30കൊളസ്റ്റ്റോളും രക്തസമ്മര്‍ദ്ദവും എനിക്ക് ഉണ്ട്. ഇത...കൊളസ്റ്റ്റോളും രക്തസമ്മര്‍ദ്ദവും എനിക്ക് ഉണ്ട്. ഇത് പരീക്ഷിക്കാമെന്ന് കരുതുന്നു. പര്ശ്വഫലങ്ങള് വല്ലതും
ഉണ്ടോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com