tag:blogger.com,1999:blog-5206614308600137128.comments2023-12-06T19:35:13.961+05:30യയാതിപുരംയയാതിപുരംhttp://www.blogger.com/profile/04440177686245002302noreply@blogger.comBlogger297125tag:blogger.com,1999:blog-5206614308600137128.post-4252471925259226432011-09-26T14:11:18.696+05:302011-09-26T14:11:18.696+05:30സുഹൃത്തേ ഈ ലേഖനം വായിച്ചപ്പോള്‍ തോനിയ ഒരു കാര്യം ഡ...സുഹൃത്തേ ഈ ലേഖനം വായിച്ചപ്പോള്‍ തോനിയ ഒരു കാര്യം ഡോക്ടര്‍ വര്യരോട് ലേഖകന്‍ മനസ്സില്‍ അടങ്ങാത്ത അസൂയയോ ദേഷ്യമോ ഉണ്ട് എന്നതാണ് . അതിനു അപ്പുറം വസ്തുതകള്‍ ഒന്നും ഇതില്‍ കാണുന്നില്ല . എഴാച്ചെരിക്ക് വിവാദങ്ങളിലൂടെ പ്രശസ്തനകണ്ട കാര്യം ഉണ്ട് എന്ന് തോനുന്നില്ല . ആരുടെ പിഴ ആയാലും വയലാറിന്റെ നഷ്ടപെട്ട ജീവന് തിരിച്ചു കിട്ടില്ല . പിന്നെ ഉള്ള ഗുണം ഇങ്ങനെ ചിലര്‍ക്ക് പരസ്പരം ചെളി വാരി എറിയാം എന്നത് മാത്രം R N Kurup (Unni)https://www.blogger.com/profile/00960621293018367665noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-24165987287438499182011-04-02T14:47:52.653+05:302011-04-02T14:47:52.653+05:30aashamsakal...........aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-81046957050994989722011-01-26T16:43:38.932+05:302011-01-26T16:43:38.932+05:30റബ്ബര്‍ മുത്തച്ഛിയ്ക്ക് ആദരാഞ്ജലികള്‍.റബ്ബര്‍ മുത്തച്ഛിയ്ക്ക് ആദരാഞ്ജലികള്‍.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-49681914044985672962011-01-04T17:56:11.413+05:302011-01-04T17:56:11.413+05:30ആ മെയില്‍ ബാങ്ക് അയച്ചതല്ല എന്ന് താങ്കള്‍ക്ക് ഉറപ...ആ മെയില്‍ ബാങ്ക് അയച്ചതല്ല എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്ന ശേഷവും അതിന്റെ പിന്നാലെ പോഗേണ്ട കാര്യം ഉണ്ടായിരുന്നില്ല ..
പിന്നെ ബാങ്കുകള്‍ അവരുടെ വെല്‍ക്കം കിറ്റ് ഇല തന്നെ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട് .. അത് അവര്‍ അറിയിച്ചിരുന്നില്ല എന്നൊക്കെ പിന്നെ പറയുന്നത് മണ്ടതരമാകും .. താങ്കള്‍ അക്കൗണ്ട് ഫിഷിംഗ് കംപ്ലൈന്ടി കൊടുത്തത് കൊണ്ടാവും അക്കൗണ്ട് ബ്ലോക്ക് ചെയ്തത് .. അത് Khaleelhttps://www.blogger.com/profile/09179997922949418692noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-57201842438431560552011-01-04T15:57:23.768+05:302011-01-04T15:57:23.768+05:30താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം, കൈപ്പള്ളി ബസ്സില്‍...താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം, കൈപ്പള്ളി ബസ്സില്‍ ഇട്ടിട്ടുണ്ട്: ഇതാ-It is very easy to send an email claiming to be From anyone. It just takes a little bit of scripting skill to send email from any address. However the header of the email will have the information on where the email actually originated from and sometimes even a list of intermediate mail servers. Digital forensics is what Unix prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-21953390061322701392010-12-18T15:02:42.303+05:302010-12-18T15:02:42.303+05:30ഈ പോസ്റ്റ് അപൂർണ്ണമാണെന്നു ഒരു തോന്നൽ.ഈ പോസ്റ്റ് അപൂർണ്ണമാണെന്നു ഒരു തോന്നൽ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-23987521654289064902010-10-27T08:38:43.132+05:302010-10-27T08:38:43.132+05:30നല്ലൊരു അറിവായി.. നന്ദിനല്ലൊരു അറിവായി.. നന്ദിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-3435193685632944552010-09-18T16:36:52.507+05:302010-09-18T16:36:52.507+05:30Nokia N900 supports Malayalam Unicode Malayalam.
P...Nokia N900 supports Malayalam Unicode Malayalam.
Please have a look here

http://picasaweb.google.com/kuthiravattan/Bible?authkey=Gv1sRgCMjdrJ3a1aSUWg&feat=directlink#5518168348865129794Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-86253656110828879172010-09-11T10:30:26.499+05:302010-09-11T10:30:26.499+05:30എന്റെ വീട്ടില്‍ ഒരു പുളിഞ്ചി മരം ഉണ്ട്. എന്തിനധികം...എന്റെ വീട്ടില്‍ ഒരു പുളിഞ്ചി മരം ഉണ്ട്. എന്തിനധികം,ഇതൊന്നു മതി നൂറു കന്നക്കിനു കായ പിടിക്കുന്നുണ്ട്. കൂടുതലും പൊഴിഞ്ഞു താഴെ വീണു മണ്ണിനു വളമാകുന്നു. ബാക്കി ഉള്ളത് വഴിയെ പോകുന്ന സ്കൂള്‍ കുട്ടികള്‍ പറിച്ചു തിന്നുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ , കൊലസ്റൊരോലും പ്രഷറും ധാരാളമുള്ള എനിക്ക്, ഒന്ന് പരീക്ഷിക്കാന്‍ പൂതി. പക്ഷെ എന്ത് ചെയ്യാം, ഡോക്ടര്‍ പണിക്കരും കഴിക്കേണ്ട അളവ് നിര്‍ദ്ദേശിച്ചില്ല . അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-49800508085632370772010-09-10T20:12:53.266+05:302010-09-10T20:12:53.266+05:30ദ്രവ്യങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ എ...ദ്രവ്യങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ എത്രയൊക്കെ എന്ന അളവുകൂടി നിര്‍ദ്ദേശിക്കണം - കര്‍ശനമായും, ഇല്ലെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും എന്നു പ്രവചിക്കുവാന്‍ സാധ്യം ആവുകയില്ല .

കാരണം പല മരുന്നുകള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ അവയുടെ അളവില്‍ വരുന്ന അനുപാതം പ്രധാനം ആണ്.

"ഋഷയസ്ത്വേവ ജാനന്തി യോഗസംയോഗജം ഫലം"

എന്നു പ്രമാണം അതായത് പല മരുന്നുകള്‍ ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-1932638173679697302010-09-07T22:32:39.235+05:302010-09-07T22:32:39.235+05:30Can you show the speech of pope, which mentioned i...Can you show the speech of pope, which mentioned in the blog. (the current link is dead)

All speeches of Pope is available on net.
http://www.vatican.va/holy_father/benedict_xvi/speeches/2006/september/index_en.htmUnknownhttps://www.blogger.com/profile/06195082862359566118noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-25205263804181888122010-09-07T09:49:06.630+05:302010-09-07T09:49:06.630+05:30കാന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ ...കാന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ അള്‍സര്‍ ഉള്ളവര്‍ക്ക് അത് വഷളാകും എന്ന് മാത്രമല്ല, ഇല്ലാത്തവര്‍ക്ക് അത് പിടികൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോള്‍ കൂടാതെ സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക എന്നതാണ്. ഹോമിയോയില്‍ അലിഗം സത്ത് എന്ന പേരില്‍ ലഭിക്കുന്ന വെളുത്തുള്ളി സത്ത് ഒരു ഹോമിയോ ഡോക്ടറുടെ ഉപദേശം അനുസരിച്ച് കഴിച്ചാല്‍ Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-53177470496979642412010-09-07T09:39:03.820+05:302010-09-07T09:39:03.820+05:30കൊളസ്റ്റ്റോളും രക്തസമ്മര്‍ദ്ദവും എനിക്ക് ഉണ്ട്. ഇത...കൊളസ്റ്റ്റോളും രക്തസമ്മര്‍ദ്ദവും എനിക്ക് ഉണ്ട്. ഇത് പരീക്ഷിക്കാമെന്ന് കരുതുന്നു. പര്ശ്വഫലങ്ങള് വല്ലതും
ഉണ്ടോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-90640768601945986552010-09-01T18:34:54.202+05:302010-09-01T18:34:54.202+05:30റബ്ബറുമായി ബന്ധപ്പെട്ട് ചില പോസ്റ്റുകള്‍ കണ്ടു. ഒന...റബ്ബറുമായി ബന്ധപ്പെട്ട് ചില പോസ്റ്റുകള്‍ കണ്ടു. <a href="http://malayal.am/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D/7612/%E0%B4%B1%E0%B4%AC%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%AC%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D-%E0%keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-9302057178507874552010-08-31T13:10:34.133+05:302010-08-31T13:10:34.133+05:30മനോരമ ദിനപത്രത്തിലെ റബ്ബര്‍ വില ഓണ്‍ ലൈനില്‍ അറിയാ...മനോരമ ദിനപത്രത്തിലെ റബ്ബര്‍ വില ഓണ്‍ ലൈനില്‍ അറിയാന്‍ ശ്രമിച്ചാല്‍  ഇതാണ് മറുപടി .keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-85999970512090036022010-05-24T19:30:24.029+05:302010-05-24T19:30:24.029+05:30ഇതിലെ മനോരമ ഇ-പേപ്പര്‍ ലിങ്ക് തുറക്കുന്നില്ല.ഇതിലെ മനോരമ ഇ-പേപ്പര്‍ ലിങ്ക് തുറക്കുന്നില്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-27570624605536888462010-05-15T00:01:46.456+05:302010-05-15T00:01:46.456+05:30താങ്കളുടെ നിയമ നടപടികള്‍ക്ക് ആശംസകള്‍......താങ്കളുടെ നിയമ നടപടികള്‍ക്ക് ആശംസകള്‍......Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-27366270682787707622010-04-26T13:05:33.803+05:302010-04-26T13:05:33.803+05:30എയർപോർട്ട് കവാടത്തിലുള്ള കൂട്ട സ്വീകരണം ഒഴുവാക്...എയർപോർട്ട് കവാടത്തിലുള്ള കൂട്ട സ്വീകരണം ഒഴുവാക്കണം. സ്വീകരിക്കാൻ അഞ്ചോ ആറോ പേർ മതി. കൂടുതൽ സ്വീകരണം എയർപോർട്ടിന് പുറത്ത്, അതല്ലെ അതിന്റെയൊരു ശരി.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-83083789644040352482010-04-26T01:07:26.475+05:302010-04-26T01:07:26.475+05:30ഏതെങ്കിലും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണോ പരിപാടി ...ഏതെങ്കിലും ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണോ പരിപാടി സംഘടിപ്പിച്ചത്?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-60410074831433262612010-04-25T22:14:21.454+05:302010-04-25T22:14:21.454+05:30അവിടത്തെ ബഹളം കണ്ടപ്പോള്‍ കേരളത്തിലെ ഹര്‍ത്താലും ബ... അവിടത്തെ ബഹളം കണ്ടപ്പോള്‍ കേരളത്തിലെ ഹര്‍ത്താലും ബന്തും ആണ് ഓര്‍മ്മ വന്നത്. തരൂര്‍ ഇഷ്ടപ്പെടാത്ത വിഷയങ്ങളാണ് ഇവ രണ്ടും."

ശശി തരൂരിന് അതിഷ്ടമല്ലെന്ന് ഇത്ര ആധികാരികമായി എങ്ങനെ പറയുന്നു? തരൂരിന്റെ ഇഷ്ടം തീരുമാനിക്കുന്നിടം വരെയായോ കാര്യങ്ങള്‍?absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-51431103930536432862010-04-25T22:12:14.498+05:302010-04-25T22:12:14.498+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-37113194090018449792010-04-25T11:49:47.158+05:302010-04-25T11:49:47.158+05:30തീര്‍ച്ചയായും പ്രായോഗികം ആണ്. എയര്‍പോര്‍ട്ടിനകത്ത്...തീര്‍ച്ചയായും പ്രായോഗികം ആണ്. എയര്‍പോര്‍ട്ടിനകത്ത് യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് ഗേറ്റിന് വെളിയിലാകാം അഭിസംബോധന എന്ന് തരൂരിന് തീരുമാനിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഒരു നേതാവിനെ ചുമതലപ്പെടുത്തി അനൊണ്സ് ചെയ്താല്‍ മതിയല്ലോ ഗ്രൂപ്പ് തിരിഞ്ഞ് വരിയായി ഗേറ്റുവരെ നിരന്ന് നില്ക്കുവാനും അച്ചടക്കം പാലിക്കുവാനും. അവിടത്തെ ബഹളം കണ്ടപ്പോള്‍ കേരളത്തിലെ ഹര്‍ത്താലും ബന്തും ആണ് ഓര്‍മ്മ വന്നത്. തരൂര്‍ ഇഷ്ടപ്പെടാത്ത keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-17372841743605352802010-04-25T08:39:04.832+05:302010-04-25T08:39:04.832+05:30ഫാർമർ പ്രകടിപ്പിച്ച വികാരത്തോട് ഞാനും യോജിക്കുന്നു...ഫാർമർ പ്രകടിപ്പിച്ച വികാരത്തോട് ഞാനും യോജിക്കുന്നു. പക്ഷേ ഇങ്ങനെയുള്ള അവസരങ്ങളിൽ ആഗ്രഹിക്കുന്ന ഡിസിപ്ലിൻ നടപ്പിൽ വരുത്താൻ അങ്ങേയറ്റം ബുദ്ധിമുട്ടണം, മുങ്കൂർ പ്ലാനിംഗ് ആവശ്യം ഉണ്ടാകണം. പ്രായോഗികമാണൊ, ഇതെല്ലാം.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-24882466618110431752010-02-27T19:41:22.765+05:302010-02-27T19:41:22.765+05:30ഭാവി മുന്നില്‍ക്കണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്...ഭാവി മുന്നില്‍ക്കണ്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് എന്നത് ഡോ. കാനത്തിന്റെ നല്ലൊരു നിര്‍ദ്ദേശം തന്നെയാണ്. ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത് ശരിയായില്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5206614308600137128.post-78819043103561284672010-02-27T18:20:52.102+05:302010-02-27T18:20:52.102+05:30മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മു...മള്‍ട്ടിസ്റ്റോറി കാര്‍ പാര്‍ക്കിംഗ് സംവിധാനം നമ്മുടെ നഗരങ്ങളിലും
പ്രത്യേകിച്ചും എന്‍.എച് കടന്നു പോകുന്ന നഗരങ്ങളില്‍.
അതാദ്യമായി നടപ്പാകന്‍ പടറ്റിയ സൈറ്റായിരുന്നു കാഞ്ഞിരപ്പഌഇയിലെ
കുന്ന്.അതു കളഞ്ഞു കുളിച്ചു.ജി.ശങ്കര്‍ തീര്‍ച്ചയായും അതു ചൂണ്ടി
ക്കാടേണ്ടിയ്രുന്നു.പണത്തിനല്ലേ ഏ.ഡി.ബി ലോണും മറ്റും.kindly see
http://en.wikipedia.org/wiki/Multi-storey_car_parkDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com