നിങ്ങള്‍ ഫയര്‍ഫോക്സാണ് ഉപയോഗിക്കുന്നതെങ്കില്‍ ട്വിറ്ററില്‍ അംഗമാകുകയും ട്വിറ്റര്‍ പോക്സെന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും മാത്രം ചെയ്താല്‍ മതി. അമേരിക്കയില്‍ ഇരിക്കുന്ന ഡോ. ബ്രിജേഷ് നായര്‍, തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ എന്നിവര്‍ തങ്ങളെ പിന്തുടരുന്നവര്‍ക്ക് സന്ദേശം കൈമാറുന്നതെങ്ങിനെയെന്ന് ചിത്രത്തില്‍ കാണുക.
