2009, ജൂലൈ 24, വെള്ളിയാഴ്‌ച

മലയാളം കമ്പ്യൂട്ടിംഗ് ട്യൂട്ടോറിയല്‍

Malayalam Computing tutorial


കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.മിഷന്‍ സ്പേസിന്റെ സഹായത്താല്‍ നിര്‍മ്മിച്ച പ്രസ്തുത 24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നാലുമണിക്കൂര്‍ സമയമെടുത്താണ് ഞാന്‍ അപ്ലോഡ് ചെയ്തത്. രാവിലെ രണ്ടുമണിമുതല്‍ എട്ടുമണിവരെ സൌജന്യ നെറ്റ് സേവനം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ് ഡാറ്റാലൈനിന് നന്ദി.

5 അഭിപ്രായങ്ങൾ:

അനിൽ@ബ്ലൊഗ് പറഞ്ഞു...

Good effort.

ഞങ്ങ ബി.എസ്.എൻ.എലിനും ആ സമയത്ത് ഫ്രീയാണ് കേട്ടോ- ഡാറ്റാവൺ.
:)

കുമാരന്‍ | kumaran പറഞ്ഞു...

:)

ഉറുമ്പ്‌ /ANT പറഞ്ഞു...

നന്നായിട്ടുണ്ട്.

manoj.k.mohan പറഞ്ഞു...

കൊള്ളാം...:)

ഇടതന്‍ v/s വലതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്