2010, ജനുവരി 2, ശനിയാഴ്‌ച

Free Medical Consultation


Free Medical Consultation at my Residence-NeelakandaNilayam
This is to inform all that I left the post of
Medical Suptd, KVMS Hospital Ponkunnam ,on the eve of 31st Dec 2009.

I am happy to inform you that I have started free medical consultation
at my residence, Neelakanda Nilayam, just before KVMS Hospital,
Ponkunnam in Erumely bypass Road on all days including holidays between
(9-12 am)
This Free Consultation is by booking only (mob: 94470-35416)

Only patient friendly prescriptions with minimum number of
Medicines of approved brands will be prescribed.
Minimum Investigations
Patients requiring inpatient care will be admitted in Santhinikethan
Hospital , near the Court by the side of NH-220.

Facility will be provided for getting Second Medical opinion
from Expert Medical Team from United Kingdom.
Online consultation facility will be available
Medical Helpline
For Patients: to find out Speciality Centres inside and outside
Kerala and to get Medical Insurance
For Doctors: to get better placement inside & outside Kerala

Clubs , Organizations and Educational Institutions
can contact for Health Education Classes (Power Point Presentations & videos)

11 അഭിപ്രായങ്ങൾ:

അങ്കിള്‍ പറഞ്ഞു...

മാതൃകാപരം. അഭിനന്ദനങ്ങൾ.

keralafarmer പറഞ്ഞു...

തീര്‍ച്ചയായും ഡോ. കാനം ശങ്കരപ്പിള്ള അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

keralafarmer പറഞ്ഞു...

തീര്‍ച്ചയായും ഡോ. കാനം ശങ്കരപ്പിള്ള അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ഉറുമ്പ്‌ /ANT പറഞ്ഞു...

ശങ്കരപ്പിള്ള സാറിനെയൊക്കെ അഭിനന്ദിക്കാൻ മാത്രം ഉറുമ്പ് വളർന്നില്ല.

മാതൃകാപരം. ഒരു മനുഷ്യജീവിതത്തിന്റെ ഏറ്റവും സാർഥകമായ നിമിഷകങ്ങളായിത്തീരട്ടെ ഡോക്റ്റർക്കും അവിടെ വരുന്ന ഓരോ രോഗിക്കും

ആശംസകൽ.

K Govindan Kutty പറഞ്ഞു...

അഭിനന്ദനം. വലിയ തിരക്കായിരിക്കും.
അതു ക്രമീകരിക്കാനുള്ള വഴി ഒപ്പം ആലോചിക്കേണ്ടിവരും. ഭാവുകങ്ങൾ.

Appu Adyakshari പറഞ്ഞു...

അഭിനന്ദനങ്ങള്‍ ഡോക്ടര്‍. വളരെ മാതൃകാപരമായ ഒരു പ്രവര്‍ത്തനമാവട്ടെ ഇത്.

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍......

ഉറുമ്പ്‌ /ANT പറഞ്ഞു...

പ്രിയ ഡോക്ടര്‍,
എന്റെ മകന്‍ ആദിത്ത് 2 വയസ്സ് 4 മാസം
അവന്റെ മൂക്കില്‍ നിന്നും രക്തം വരുന്നു.
തിരുവനന്തപുരം എസ്.എ.റ്റി. യില്‍ പരിശോധനക്കു വിധേയനാക്കിയിരുന്നു.

അവിടെ നിന്നും പറഞ്ഞത് രക്തം തീരെ കുറവായതിനാല്‍ ബ്ളഡ് പ്രഷറില്‍ സാധാരണയില്‍ കവിഞ്ഞ വ്യത്യാസം വരുന്നെന്നും അതുകൊണ്ടാണ്‌ മൂക്കില്‍ നിന്നും രക്തം വരുന്നതെന്നാണ്‌. കുറച്ചധികം മരുന്നുകള്‍ തന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു.


RESULT
ESR : 12 mm/1 hr


PCV : 34/
hb: 9.58%
TC :9500
DC :P63% L36% E1%
PESR
PIT COUNT 2.1
Bp 150 sybolic PR 110
PL COUNT 2.1 LAKH
weight : 12kg


കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടോ?
സാരമായ തകരാറുകള്‍ എന്തെങ്കിലും ഉണ്ടോ.
ദയവായി അങ്ങയുടെ ഉപദേശം പ്രതീക്ഷിക്കുന്നു.

അങ്കിള്‍ പറഞ്ഞു...

"Online consultation facility will be available"

മേൽക്കാണിച്ച വാചകം ഈ പോസ്റ്റിൽ നിന്നും എടുത്തെഴുതിയതാണ്. ഉറുമ്പിനു അദ്ദേഹം മറുപടി കൊടുക്കുന്നത് സാമാന്യമര്യാദ മാത്രം.

ഉറുമ്പിനു ഈ-മെയിൽ വിലാസം കൂടി നൽകാമായിരുന്നു. ഡോക്ടറുടെ ഉപദേശം എന്തായാലും മെയിൽ വഴി കിട്ടുന്നതല്ലേ നല്ലത്.

ഉറുമ്പ്‌ /ANT പറഞ്ഞു...

ഡോകറ്റര്‍ക്ക് സമയം കിട്ടിയിട്ടുണ്ടാവില്ലാ എന്നു കരുതുന്നു. മറുപടിക്കു കാത്തിരിക്കുന്നു. :)

email: antonyboban@gmail.com

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ലേഖനങ്ങളിലൂടെ അറിവു പകര്‍ന്നു നല്‍കിയിരുന്ന സാറിന്റെ സേവനം പുതിയ മാനങ്ങളിലേക്ക് വളരുന്നുവല്ലോ.
മംഗളങ്ങള്‍