2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

20th anniversary

നാമും അവരും ഒരു പോലെ അവരുടേതു മാത്രമെന്നു പറയൂന്ന
യുവാക്കളോടു കമ്മ്യൂണിസ്റ്റ് ഭരണകൂടം 20 കൊല്ലം മുമ്പു ചെയ്തത്

3 അഭിപ്രായങ്ങൾ:

govindan kutty പറഞ്ഞു...

തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ ഈ വാര്‍ഷികം ആഘോഷിക്കാന്‍ നാം മറന്നുപോകുമോ? സമരക്കാരുടെ മേല്‍ ടാങ്ക് ഓടിച്ചുകയറ്റിയപ്പോള്‍, പി ഗോവിന്ദ പിള്ള ഒന്നു പ്രതിഷേധിച്ചുനോക്കി. പാര്‍ടിയുടെ താക്കീത് വന്നപ്പോള്‍, പ്രതിഷേധം പിന്‍വലിച്ചു. അതിനുമുമ്പാണോ തൊട്ടുപിമ്പാണോ എന്നോര്‍മ്മയില്ല, ഇ എം എസ് തിരുവനന്തപുരം പ്രസ് ക്ലബില്‍വെച്ച് പറഞ്ഞു: “പ്രതിവിപ്ലവം ഉണ്ടാകുമ്പോള്‍ അത് അടിച്ചമര്‍ത്താന്‍ തന്നെ ആണ് പൊലിസും പട്ടാളവും.” ഞാന്‍ അവസാനം കേട്ട എ എം എസ് പത്രസമ്മേളനം അതായിരുന്നു.

അങ്കിള്‍ പറഞ്ഞു...

ജുണ്‍ 3 നു ഒന്നു കുടി ഇതു പോസ്റ്റണേ, മറക്കല്ലേ ഡോക്ടറേ.

Vellayani Vijayan/വെള്ളായണിവിജയന്‍ പറഞ്ഞു...

നാണമോ, മാനമോ തൊട്ട് തീണ്ടിയിട്ടില്ലാത്ത കാണ്ടാമൃത്തിന്റെ തൊലിക്കട്ടിയുള്ള രാഷ്ട്രീയക്കാരെക്കുറിച്ച് എന്ത് പറയാന്‍.
“ഈശ്വരോ രക്ഷതു”
വെള്ളായണി