യയാതിപുരത്തിലെ പുതുമുഖമാണ് ഞാന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സോയില്‍ സയന്‍സ് വിഭാഗം പ്രൊഫസറായി റിട്ടയര്‍ ചെയ്ത ഞാന്‍ കേരളസ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാനായി സേവനം അനുഷ്ടിക്കുകയാണ്.
ആസിയാന്‍ കരാറിന്റെ ചതിക്കുഴികള്‍ എന്ന ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചുകൊണ്ട് ബൂലോഗ കൂട്ടായ്മയില്‍ തുടക്കം കുറിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
1 അഭിപ്രായം:
സ്വാഗതം
ജയതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ