![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_bkK1gIxct-1IhjNq2bIyutkKLQTIgUA0pVMQUgNi7nRE4fjeHL_GKCPouq8DoSSwALTmLQYoZ0k8nSC3aaMwJV27oqcsEhFUP52s0-_ZIETDHaxv69iDhoelK_xj4F_T6EDX2NTBtIo9/s400/yayathipuram.png)
ഇതേ ബ്ലോഗിന്റെ സൈഡ്ബാറില്‍ കാണിന്ന "ഇതിനായി സബ്‌സ്ക്രൈബ്" എന്നതിന് താഴെ കാണുന്ന പോസ്റ്റുകള്‍ എന്നത് തുറന്നാല്‍ അതില്‍ വിവിധ രീതിയില്‍ സബ്‌സ്ക്രൈബ് ചെയ്യുവാന്‍ കഴിയും. ഏറ്റവും താഴെയറ്റത്ത് കാണുന്ന Atom ക്ലിക്ക് ചെയ്താല്‍ ഫയര്‍ഫോക്സില്‍ ബുക്ക് മാര്‍ക്കായി കൂട്ടിച്ചേര്‍ക്കാം. ടൂള്‍ ബാറിലെ ബുക്ക് മാര്‍ക്ക് ക്ലിക്ക് ചെയ്താല്‍ താഴെയറ്റത്ത് യയാതിപുരം കാണും. അതിലെ വലത്തെ അറ്റത്തുള്ള പോയിന്റര്‍ എല്ലാ പോസ്റ്റുകളും കാട്ടിത്തരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ