നിങ്ങള്‍ ട്വിറ്ററിനെപ്പറ്റി (Twitter)കേട്ടിട്ടില്ലെങ്കില്‍പരിചയപ്പെടുന്നത് നല്ലതാണ്. നിങ്ങള്‍ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും അപ്പോഴപ്പോഴുള്ള നിങ്ങളുടെ സന്ദേശങ്ങള്‍ ഡസ്ക് ടോപ്പിലെത്തിക്കുന്നു മറ്റ് അസൌകര്യങ്ങളൊന്നും കൂടാതെ തന്നെ.
നിങ്ങള്‍ ഫയര്‍ഫോക്സാണ് ഉപയോഗിക്കുന്നതെങ്കില്‍ ട്വിറ്ററില്‍ അംഗമാകുകയും ട്വിറ്റര്‍ പോക്സെന്ന ആഡ്ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും മാത്രം ചെയ്താല്‍ മതി. അമേരിക്കയില്‍ ഇരിക്കുന്ന ഡോ. ബ്രിജേഷ് നായര്‍, തിരുവനന്തപുരം എം.പി ഡോ. ശശി തരൂര്‍ എന്നിവര്‍ തങ്ങളെ പിന്തുടരുന്നവര്‍ക്ക് സന്ദേശം കൈമാറുന്നതെങ്ങിനെയെന്ന് ചിത്രത്തില്‍ കാണുക.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്