സുതാര്യമാവട്ടേ എഴുത്തുകള്‍
ഭരണകാര്യങ്ങളില്‍ മാത്രം മതിയോ സുതാര്യത?
എഴുത്തുകാരും സുതാര്യതക്കു പ്രാധാന്യം
കൊടുക്കേണ്ടേ?
അന്തരിച്ച വി.കെ.മാധവന്‍ കുട്ടി,അദ്ദേഹം താമസ്സിച്ചിരുന്ന പ്ലാറ്റില്‍
സെക്സ് ബ്രേക്കിനു പതിവായി ചെന്നിരുന്ന
പ്രശസ്തനായ എം.പി യുടെ പേര്‍ വെളിപ്പെടുത്തിയില്ല.
ഉയര്‍ന്നുവരേണ്ട അദ്ദേഹത്തിന്‍റെ കൊച്ചുമക്കള്‍ക്കു മോശമാവും
എന്നു പറഞ്ഞു തടിതപ്പാം.
എന്നാല്‍ പ്രശസ്തന്യൂറോസര്‍ജന്‍ കെ.രാജശേഖരന്‍ നായര്‍
സ്വന്തമായി മാസിക നടത്തിയിരുന്ന അസാമാന്യ ഓര്‍മ്മ ശക്തിയുണ്ടായിരുന്ന
ആ പത്രപ്രവര്‍ത്തകന്‍റെ പേര്‍ കെ.എന്ന അക്ഷരത്തില്‍ ഒതുക്കിയതു ശരിയായില്ല.
ഓര്‍മ്മ ശക്തി സെക്സ് ബ്രേക് പോലെ മോശമായ കാര്യമൊന്നുമല്ലല്ലോ
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്