അമിതാബ് ബച്ചന്‍റെ രോഗം
കരള്‍ സിറോസ്സിസ്
കരള്‍ വളരെ മൃദുവായ ഒരവയവമാണ്.
അതു ചകിരി പോലെ ആയിത്തീരുന്ന അവസ്ഥയാണ് സിറോസ്സിസ്.
തുടര്‍ന്നു കരള്‍ നടത്തിയിരൂന്ന ശരീരധര്‍മ്മ പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാകും.മഞ്ഞപ്പിത്തം വരും.വയര്‍ വീര്‍ക്കും(മഹോദരം.)
രക്തം ഛര്‍ദ്ദിക്കാം.
സാധാരണ കുടിയന്മാരിലാണ് ഈ അവസ്ഥ കാണുക.മഞ്ഞപ്പിത്തം വന്നവ്രിലും
ചില ഔഷധങ്ങള്‍ കഴിച്ചവരിലും സിറോസ്സിസ് ഉടലെടുക്കാം.
ബി ബീയ്ക്ക് കൂലിയുടെ ഷൂടിംഗിനിടയില്‍ അപകടം വന്നപ്പോള്‍ രക്തം കുത്തിവയ്പ്പു വഴി
ഹെപ്പറ്റൈറ്റിസ് ബി എന്നയിനം വൈറല്‍ ബാധ പിടിപെട്ടു
.മദ്യപാനി അല്ലാത്ത ബച്ചനും തുടര്‍ന്നു സിറോസ്സിസ് പിടിപെട്ടു.
കാമിലാരി എന്ന തട്ടിപ്പു മരുന്നു കഴിച്ചാല്‍ കുടിയന്മാര്‍ക്കു മഹോദരം പിടിപെടില്ല
എന്ന അന്ധവിശ്വാസം നമ്മുടെ ഇടയില്‍ വ്യാപകമായുണ്ട്.
പദ്മനാഭന്‍ വൈദ്യര്‍ എന്റെ പേരിലും തട്ടിപ്പു പരസ്യം നലകാറുണ്ട്.
നിയമനടപടികള്‍ക്കൊരുങ്ങുകയാണ്.
മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
9 മാസം മുമ്പ്