chandrasekharan.nair@gmail.com | |||
തിയതി | 2010, സെപ്റ്റംബര്‍ 1 8:24 വൈകുന്നേരം | ||
വിഷയം | [അനുഭവങ്ങള്‍ പാളിച്ചകള്‍] New comment on റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര!. | ||
മെയില്‍ അയച്ചത് | blogger.bounces.google.com | ||
ഒപ്പിട്ടിരിക്കുന്നത് | blogger.com |
ഏപ്രിലില്‍ മനോരമ ആര്‍എസ്എസ് 4 നേക്കാള്‍ 3 രൂപ താഴ്ത്തി വ്യാപാരി വില പ്രസിദ്ധീകരിക്കുന്നു. അപ്പോള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാം. ആഗസ്റ്റില്‍ 21 രൂപ താഴ്ത്താം വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടാം. ഉത്തരേന്‍ഡ്യന്‍ നിര്‍മ്മാതാവിന് കൂടിയ വിലയ്ക്കേ വാങ്ങാന്‍ കഴിയൂ. കോട്ടയത്തെ 4 ഡീലറും മനോരമയും ചേരുമ്പോള്‍ വിപണി വ്യാപാരിവിലകൊണ്ട് നിയന്ത്രിക്കപ്പെടുന്നു. കാലം പുരോഗമിച്ചിട്ടും ശാസ്ത്രീയമായ രീതിയില്‍ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാനും സംവിധാനമുണ്ടാക്കാന്‍ കഴിയില്ലെ?
Post a comment.
ഇത് സബ്സ്ക്രൈബ് ചെയ്തതിലൂടെ ലഭിച്ചതാണ്.
എന്നാല്‍ റബ്ബറിന്റെ ഇറക്കുമതി ചുങ്കം 20% നിന്ന് 7.5 % ആക്കിയത് മനോരമക്ക് വാര്‍ത്തയെ ആയിരുന്നില്ല.
ഇറക്കുമതി തീരുവ കുറച്ചാലും ഏഴരയായേ കുറയൂ. എന്നാല്‍ പൂജ്യം ശതമാനം തീരുവയോടെ സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന ഉല്പന്ന കയറ്റുമതിക്കാര്‍ ആഭ്യന്തര വിലയിടിക്കുവാന്‍ റബ്ബര്‍ കിട്ടാനില്ല എന്ന പ്രചരണം നടത്തി തീരുവ കുറപ്പിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കൂടിയ സ്റ്റോക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സമയത്താണ്. മനോരമയുടെ കളി വ്യാപാരി വിലയിലാണ്. ആ വിലയാണ് കേരളത്തിലെ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്നത്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കാത്ത വിപണിയില്‍ നാലാംതരവും വ്യാപാരിവിലയും തമ്മിലുള്ള അന്തരം കുറച്ച് എം.ആര്‍എഫിന് വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കാം. അതേപോലെ അന്തരം വര്‍ദ്ധിപ്പിച്ച് വാങ്ങിക്കൂട്ടാം. മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ താഴ്ത്തുവാന്‍ അത് ധാരാളം മതി. ഗ്രേഡിംഗില്‍ സുതാര്യത ഇല്ലായ്മയും , ഇന്നത്തെ വിലയ്ക്ക് ഓര്‍ഡര്‍ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണിന്റെ ലോഡ് അന്തര്‍ സംസ്ഥാന വിപണനം താഴ്ന്ന വിലയ്ക്ക് വാങ്ങിയത് കൂടിയാകുമ്പോള്‍ മൊത്തക്കച്ചവചക്കാര്‍ക്ക് വന്‍ ലാഭമുണ്ടാക്കുവാന്‍ അവസരമൊരുക്കുന്നു.