മച്ചാനും, റിമോട്ടും പിന്നെയൊരു യാത്രയും...
8 മാസം മുമ്പ്
അന്പത് വയസിന് മുകളില് പ്രായമുള്ള മലയാളം ബ്ലോഗെഴുത്തുകാരുടെ ഒരു ചങ്ങാതിക്കൂട്ടം. ഇതോടൊപ്പം യയാതിക്കൂട്ടം എന്ന ഗൂഗിള് സംഘവും പ്രവര്ത്തിക്കുന്നു. ഞങ്ങളെല്ലാം ബ്ലോഗിലൂടെ യൌവ്വനം തിരിച്ചുകിട്ടിയ യയാതിമാര് .
യയാതിക്കൂട്ടം |
Visit this group |
3 അഭിപ്രായങ്ങൾ:
ബഷീറിനെ കവര്‍ ഒറിജിനല്‍ ഗ്രാഫിക്സ് ഉപയോഗിച്ചാണെന്ന് ഉറപ്പാണോ കവര്‍ ആര്‍ട്ട് ചെയ്ത രണ്ടുപേരും മൂന്നാമതൊരാള്‍ ചെയ്ത ചിത്രം വളരെ വ്യത്യസ്തമായ വിഷ്വല്‍ എസ്തെറ്റിക്സോടെ ഉപയോഗിച്ചു എന്നേ ഇത് രണ്ടും കണ്ടാല്‍ തോന്നൂ.
ഒരു വ്യത്യാസമേ ഉണ്ടാവാനിടയുള്ളൂ. ആര്‍ട്ട് സ്വന്തമല്ല എന്ന് സായിപ്പ് കവറില്‍ അക്‍നോളജ് ചെയ്തിട്ടുണ്ടാവും :))
ഡിയര്‍ ഗുപ്തന്‍;
Rene Margritte ഇന്റെ ഒരു ഓയില്‍ പെയിന്റിംഗ് തന്നെയാണ് "അനന്തത" ക്കും "Creative Eye " ക്കും അടിസ്ഥാനമായത് പക്ഷെ ബഷീര്‍ കെ യുടെ പുസ്തകത്തില്‍ അത് 2001 ഇല് ഉപയോഗിച്ചപ്പോള്‍ സായ്പ്പ് 2007 വരെ കാത്തിരുന്നു എന്ന് മാത്രം
ചിത്രതലം ,സംസ്കാരികതലം എന്നിവയെ ക്കുറിച്ചുള്ള ബഷീര്‍ കെ യുടെ "അനന്തത" മലയാളികള്‍ക്ക് free ആയി ഡൌണ്‍ലോഡ് ചെയ്യുന്നതിന് സൌകര്യം ഒരുക്കുകയാണ്. ഉടനെ തന്നെ അതിന്റെ ലിങ്ക് യയാതിപുരത്തില്‍ പ്രതീക്ഷിക്കാം
>>ബഷീര്‍ കെ യുടെ പുസ്തകത്തില്‍ അത് 2001 ഇല് ഉപയോഗിച്ചപ്പോള്‍ സായ്പ്പ് 2007 വരെ കാത്തിരുന്നു എന്ന് മാത്രം<<
നല്ല ബെസ്റ്റ് ന്യായം. നിങ്ങള്‍ക്ക് ഇവിടെ ഇടാന്‍ പോകുന്ന പുസ്തകത്തിന് പരസ്യം കൊടുക്കണമെങ്കില്‍ അതിന് വേറേ എന്തെങ്കിലും കണ്ടുപിടിക്ക് :(
ബൈദവേ മലയാളം പുസ്തകത്തിന്റെ കവര്‍ വളരെ മോശമാണ്. ഒരു നിലവരവുമില്ലാത്ത ആര്‍ട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ