ആദരാഞ്ജലികള്‍
രണ്ടു ദിവസം മുമ്പ് 110 കാരിയായ മുത്തശിയമ്മയെ ആയുരാരോഗ്യസൗഖ്യവതിയായി
കണ്‍കുളുര്‍ക്കെ കണ്ട് നിര്‍വൃതിയടഞ്ഞവരായിരുന്നു ഞങ്ങള്‍ കാഞ്ഞിരപ്പള്ളി റബ്ബര്‍
കര്‍ഷകര്‍.
എന്നാല്‍ ഇന്നലെ ഒരു കശ്മലന്‍ 110 കാരി റബ്ബര്‍ മുത്തശ്ശിയമ്മയെ പീഡിപ്പിച്ചു വെട്ടി നുറുക്കി
കഷണങ്ങളാക്കി.കഷ്ടം.കേഴുക പ്രിയ കാഞ്ഞിരപ്പള്ളി റബ്ബര്‍ കര്‍ഷകരേ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
1 അഭിപ്രായം:
റബ്ബര്‍ മുത്തച്ഛിയ്ക്ക് ആദരാഞ്ജലികള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ